Pattanakkad purushothaman biography for kids
Thiruvananthapuram News - Times of India!
Pattanakkad purushothaman biography for kids
ല്‍ ആലപ്പുഴ ജില്ലയില്‍ പട്ടണക്കാട് രാമകൃഷ്ണന്റെയും അംബുജാക്ഷിയുടെയും മകനായി ജനിച്ചു. വയലാര്‍ കുഞ്ഞന്‍ ഭാഗവതായിരുന്നു ആദ്യഗുരു. സ്കൂളില്‍ പഠിക്കുമ്പോള്‍ തുടര്‍ച്ചയായി 5 വര്‍ഷം സംസ്ഥാന യുവജവനോത്സവങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കോട്ടയം ശകുന്തള തിയേറ്റേഴ്സിന്‍റെ മരീചിക എന്ന നാടകത്തിനു വേണ്ടി കണ്ടവരുണ്ടോ കണ്ടവരുണ്ടോ, മനുഷ്യനെ കണ്ടവരുണ്ടോ എന്ന ഗാനം പാടി സംഗീതയാത്രയ്ക്ക് തുടക്കം കുറിച്ചു .
See full list on wikibio.in
ല്‍ ഉദയായുടെ 'മാനിഷാദ' എന്ന ചിത്രത്തിനുവേണ്ടി താമരപ്പൂങ്കാവില്‍ .. എന്ന യുഗ്മഗാനം പാടി സിനിമാ പിന്നണിഗാന രംഗത്തെത്തി.ആകാശവാണിക്ക് വേണ്ടി മനോഹരങ്ങളായ ഒട്ടേറെ ലളിതഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് .
കളര്‍കോട് ചന്ദ്രന്‍ രചിച്ചു എം ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച അഷ്ടപദീലയം തുള്ളിത്തുളുമ്പുന്ന..
എന്ന ഗാനം വളരെ പ്രശസ്തമാണ്
ഭാര്യ .
Purushothaman meaning in tamil
രത്നമ്മ മക്കള്‍ . ജയേഷ്, ഷൈനി, ജനീഷ്, ഷീബ . ശ്രീ പട്ടണക്കാട് പുരുഷോത്തമന്‍ ല്‍ നിര്യാതനായി.
അവലംബം : മലയാളം വെബ് ദുനിയ , സിനി ഡയറി
തയ്യാറാക്കിയത് : ബാലമുരളി
|